Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invites

വിദഗ്ധരുടെ പാനൽ ക്ഷണിച്ച് എൻടിഎ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​ടെ പാ​​​​​ന​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി നാ​​​​​ഷ​​​​​ണ​​​​​ൽ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ൻ​​​​​സി (എ​​​​​ൻ​​​​​ടി​​​​​എ) പ​​​​​രി​​​​​ച​​​​​യ​​​​​സ​​​​​ന്പ​​​​​ന്ന​​​​​രാ​​​​​യ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രി​​​​​ൽ നി​​​​​ന്നും വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ദ​​​​​ഗ്ധ​​​​​രി​​​​​ൽനി​​​​​ന്നും താ​​​​​ത്പ​​​​​ര്യ​​​​​പ​​​​​ത്രം ക്ഷ​​​​​ണി​​​​​ച്ചു.

ദേ​​​​​ശീ​​​​​യ​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന വി​​​​​വി​​​​​ധ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​ടെ ഗു​​​​​ണ​​​​​നി​​​​​ല​​​​​വാ​​​​​രം നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നാ​​​ണി​​​തെ​​​ന്ന് എ​​​​​ൻ​​​​​ടി​​​​​എ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

എ​​​​​ൻ​​​​​ടി​​​​​എ​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക പോ​​​​​ർ​​​​​ട്ട​​​​​ലി​​​​​ൽ അ​​​​​ടു​​​​​ത്ത​​​​​മാ​​​​​സം ഒ​​​​​ന്പ​​​​​തു​​​​​വ​​​​​രെ അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​മെ​​​​​ന്നും എ​​​​​ൻ​​​​​ടി​​​​​എ അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

ശ​ബ്‌ദ​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ആ​ഞ്ച​ലോ​യെ വി​ളി​ച്ച് ന​ട​ന്‍ മ​മ്മൂ​ട്ടി

കൊ​​​​ച്ചി: “മോ​​​​നെ ആ​​​​ഞ്ച​​​​ലോ, ഞാ​​​​ന്‍ മ​​​​മ്മൂ​​​​ട്ടി​​​​യാ​​​​ണ്. സി​​​​നി​​​​മ​​​​യി​​​​ലൊ​​​​ക്കെ അ​​​​ഭി​​​​ന​​​​യി​​​​ക്കു​​​​ന്ന, ടി​​​​വി​​​​യി​​​​ലൊ​​​​ക്കെ കാ​​​​ണു​​​​ന്ന മ​​​​മ്മൂ​​​​ക്ക. ന​​​​ന്നാ​​​​യി പ​​​​ഠി​​​​ക്ക​​​​ണം, മി​​​​ടു​​​​ക്ക​​​​നാ​​​​യി വ​​​​ള​​​​ര​​​​ണം’’- നി​​​​ശ​​​​ബ്‌​​​ദ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​വ​​​​ന്‍റെ കു​​​​ഞ്ഞു​​​​ലോ​​​​ക​​​​ത്തേ​​​​ക്ക് ആ ​​​​ശ​​​​ബ്‌​​​ദ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ ആ​​​​ഞ്ച​​​​ലോ​​​​യ്ക്ക് ആ​​​​ദ്യം അ​​​​മ്പ​​​​ര​​​​പ്പാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ന്‍ ജീ​​​​വി​​​​ത​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു മ​​​​നു​​​​ഷ്യ​​​​ശ​​​​ബ്‌​​​ദം കേ​​​​ള്‍​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​തും താ​​​​ന്‍ ആ​​​​രാ​​​​ധി​​​​ക്കു​​​​ന്ന മ​​​​മ്മൂ​​​​ക്ക​​​​യു​​​​ടെ.

ജ​​​​ന​​​​നം മു​​​​ത​​​​ല്‍ കേ​​​​ള്‍​വി​​​​യി​​​​ല്ലാ​​​​തെ നി​​​​ശ​​​​ബ്‌​​​ദ​​​​ത​​​​യു​​​​ടെ ത​​​​ട​​​​വ​​​​റ​​​​യി​​​​ല്‍നി​​​​ന്ന് ഇ​​​​ടു​​​​ക്കി ചെ​​​​മ്മ​​​​ണ്ണാ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ജെ​​​​യ്‌​​​​സ​​​​ണ്‍-​​​​ആ​​​​ന്‍​ഷ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ നാ​​​​ലു വ​​​​യ​​​​സു​​​​കാ​​​​ര​​​​ന്‍ മ​​​​ക​​​​ന്‍ ആ​​​​ഞ്ച​​​​ലോ​​​​യ്ക്കു മോ​​​​ച​​​​ന​​​​മേ​​​​കി​​​​യ​​​​ത് മ​​​​മ്മൂ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് ഷെ​​​​യ​​​​ര്‍ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫൗ​​​​ണ്ടേ​​​​ഷ​​​​നും ആ​​​​ലു​​​​വ രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ‘കാ​​​​തോ​​​​ട് കാ​​​​തോ​​​​രം’പ​​​​ദ്ധ​​​​തി​​​​യാ​​​​ണ്.

സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ല്‍​ക്കു​​​​ന്ന കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ള്‍​ക്ക് കോ​​​​ക്ലി​​​​യ​​​​ര്‍ ഇം​​​​പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ കേ​​​​ള്‍​വി​​​​ശ​​​​ക്തി ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി മ​​​​മ്മൂ​​​​ട്ടി മു​​​​ന്‍​കൈ​​​യെ​​​ടു​​​ത്ത് ആ​​​​രം​​​​ഭി​​​​ച്ച പ​​​​ദ്ധ​​​​തി ആ​​​​ഞ്ച​​​​ലോ​​​​യ്ക്കും ക​​​​രു​​​​ത​​​​ലാ​​​​യി മാ​​​​റി. രാ​​​​ജ​​​​ഗി​​​​രി​​​​യി​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ ക​​​​ഴി​​​​ഞ്ഞ് സ്വി​​​​ച്ച് ഓ​​​​ണ്‍ ക​​​​ര്‍​മം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് ആ​​​​ഞ്ച​​​​ലോ ആ​​​​ദ്യ​​​​മാ​​​​യി ചു​​​​റ്റു​​​​മു​​​​ള്ള ശ​​​​ബ്‌​​​ദ​​​​ങ്ങ​​​​ള്‍ കേ​​​​ട്ടു​​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഇ​​​​എ​​​​ന്‍​ടി ഹെ​​​​ഡ് ആ​​​​ന്‍​ഡ് നെ​​​​ക്ക് സ​​​​ര്‍​ജ​​​​റി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​രാ​​​​ജേ​​​​ഷ് രാ​​​​ജു ജോ​​​​ര്‍​ജി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ക്ലി​​​​യ​​​​ര്‍ ഇം​​​​പ്ലാ​​​​ന്‍റേ​​​​ഷ​​​​ന്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്.

ഇം​​​​പ്ലാ​​​​ന്‍റ് സ​​​​ര്‍​ജ​​​​ന്‍ ഡോ. ​​​​സ​​​​ജി​​​​ത്ത് ഏ​​​ബ്ര​​​​ഹാം, ഡോ. ​​​​ജി​​​​ത്തു സ​​​​ക്ക​​​​റി​​​​യ, അ​​​​ന​​​​സ്‌​​​​തേ​​​​ഷ്യ വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​ജോ​​​​ജി ആ​​​​ന്‍റ​​​​ണി, പി​​​​ഐ​​​​സി​​​​യു വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​സൗ​​​​മ്യ മേ​​​​രി തോ​​​​മ​​​​സ്, ഇം​​​​പ്ലാ​​​​ന്‍റ് കോ-​​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​ര്‍ എ​​​​ല്‍​ജി എം. ​​​​മാ​​​​ത്യു, സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് അ​​​​ബി​​​​ന്‍ ലാ​​​​സ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ തെ​​​​റാ​​​​പ്പി​​​​സ്റ്റ് സാ​​​​റ പോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി.

ശ​​​​സ്ത്ര​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​യെ​​​​ങ്കി​​​​ലും മാ​​​​സ​​​​ങ്ങ​​​​ള്‍ നീ​​​​ളു​​​​ന്ന സ്പീ​​​​ച്ച് തെ​​​​റാ​​​​പ്പി​​​​യി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റു പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വേ​​​​ണം സം​​​​സാ​​​​ര​​​​ശേ​​​​ഷി വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ന്‍. രാ​​​​ജ​​​​ഗി​​​​രി ആ​​​​ശു​​​​പ​​​​ത്രി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ണ്‍​സ​​​​ണ്‍ വാ​​​​ഴ​​​​പ്പി​​​​ള്ളി​​​​യും ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

ഐ​ബി​എ​സ് ഫ്യൂ​ച്ച​ര്‍ പോ​യി​ന്‍റ് കാ​ബ്സ് ഡ്രൈ​വ​റാ​കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​ച്ചി: വ​​​നി​​​ത​​​ക​​​ള്‍​ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ടാ​​​ക്സി ഡ്രൈ​​​വ​​​ര്‍​മാ​​രാ​​​കാ​​​ന്‍ പ​​​രി​​​ശീ​​​ല​​​ന​​​വും തൊ​​​ഴി​​​ലും ന​​​ല്‍​കു​​​ന്ന ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ സി​​​എ​​​സ്ആ​​​ര്‍ പ​​​ദ്ധ​​​തി​​​യാ​​​യ ഫ്യൂ​​​ച്ച​​​ർ​​​ പോ​​​യി​​​ന്‍റ് കാ​​​ബ്സ്, 40 പു​​​തി​​​യ വ​​​നി​​​താ ഡ്രൈ​​​വ​​​ര്‍​മാ​​​രെ നി​​​യ​​​മി​​​ക്കും.

ഇ​​​തി​​​ലേ​​​ക്ക് 21നും 45നും ഇ​​​ട​​​യി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള വ​​​നി​​​ത​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ള​​​ത്തെ കാ​​​ക്ക​​​നാ​​​ടാ​​​ണ് പ​​​രി​​​ശീ​​​ല​​​നകേ​​​ന്ദ്രം. ര​​​ണ്ട് മാ​​​സ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​ന കാ​​​ലാ​​​വ​​​ധി. ഭ​​​ക്ഷ​​​ണ​​​മ​​​ട​​​ക്കം പൂ​​​ര്‍​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ഫോ​​​ര്‍ വീ​​​ല്‍ ഡ്രൈ​​​വ​​​ര്‍ ലൈ​​​സ​​​ന്‍​സ് ഉ​​​ള്ള​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന.

ലൈ​​​സ​​​ന്‍​സ് ഇ​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ 8129902043 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ നേ​​​രി​​​ട്ടോ വാ​​​ട്സാ​​​പ്പി​​​ലൂ​​​ടെ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി ര​​​ണ്ടാം വ​​​ര്‍​ഷ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​മ്പോ​​​ള്‍ ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടുകൂ​​​ടി​​​യ പ​​​ത്ത് കാ​​​റു​​​ക​​​ളും 25 വ​​​നി​​​താ ഡ്രൈ​​​വ​​​ര്‍​മാ​​​രും 4,500 ല​​​ധി​​​കം ട്രി​​​പ്പു​​​ക​​​ളു​​​മാ​​​യി വ​​​ള​​​ർ​​​ന്നെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ല്‍ ഇ​​​ൻ​​​ഫോ​​​ പാ​​​ര്‍​ക്ക് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തു​​​ന്ന കാ​​​ബ്സ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ഗ​​​ര​​​ത്തി​​​ലെ കൂ​​​ടു​​​ത​​​ല്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഐ​​​ബി​​​എ​​​സ് സ്ഥാ​​​പ​​​ക​​​നും ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ വി.​​​കെ. മാ​​​ത്യൂ​​​സ് പ​​​റ​​​ഞ്ഞു.

Kerala

കെ. ​സു​ധാ​ക​ര​നു ബി​ജെ​പി​യി​ലേയ്​ക്കു സ്വാ​ഗ​തം: പ​ദ്മ​ജ വേ​ണു​ഗോ​പാ​ല്‍

തൃ​ശൂ​ര്‍: മു​ൻ കെ​സി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി​യെ ബി​ജെ​പി​യി​ലേ​യ്ക്കു ക്ഷ​ണി​ച്ച് ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം പ​ദ്മ​ജ വേ​ണു​ഗോ​പാ​ല്‍. സു​ധാ​ക​ര​ന്‍ വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു.

നി​ര​വ​ധി​പേ​ര്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​രാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​ക​യാ​ണെ​ന്നും കെ. ​ക​രു​ണാ​ക​ര​നോ​ട് അ​നീ​തി കാ​ണി​ച്ച​വ​ര്‍ കെ. ​സു​ധാ​ക​ര​നോ​ട് അ​നീ​തി കാ​ട്ടു​ന്ന​തി​ല്‍ അ​തി​ശ​യ​മി​ല്ലെ​ന്നും പ​ദ്മ​ജ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സും മു​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നും ത​മ്മി​ലു​ള്ള ക​ണ്ണൂ​രി​ലെ സീ​റ്റ് ത​ർ​ക്ക​ത്തി​നി​ടെ​യാ​ണു പ​ദ്മ​ജ​യു​ടെ ക്ഷ​ണം.

"നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍, സു​ധാ​ക​രേ​ട്ട​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കു കോ​ണ്‍​ഗ്ര​സി​ല്‍ അ​തൃ​പ്തി​യു​ണ്ട്. മ​ര​ണം​വ​രെ തൃ​ശൂ​രി​ലെ തോ​ല്‍​വി​യി​ല്‍ ക​രു​ണാ​ക​ര​നു വേ​ദ​ന​യാ​യി​രു​ന്നു. സു​ധാ​ക​ര​നെ​പ്പോ​ലു​ള്ള ആ​ളു​ക​ള്‍ ബി​ജെ​പി​യി​ലേ​ക്കു വ​രേ​ണ്ട​തു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്.

കോ​ണ്‍​ഗ്ര​സ് ഉ​ണ്ടാ​ക്കി​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളോ​ട് ഇ​ങ്ങ​നെ കാ​ണി​ക്കാ​മെ​ങ്കി​ല്‍ കെ. ​സു​ധാ​ക​ര​നോ​ട് ഇ​ങ്ങ​നെ കാ​ണി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് അ​തി​ശ​യം. കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴും വ​ള​രെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണു സു​ധാ​ക​രേ​ട്ട​ൻ"- പ​ദ്മ​ജ പ​റ​ഞ്ഞു.

Kerala

യു​ഡി​എ​ഫ് ഹെ​ൽ​ത്ത് ക​മ്മീഷ​ൻ റി​പ്പോ​ർ​ട്ട്: ആ​രോ​ഗ്യ മ​ന്ത്രി​യെ സം​വാ​ദ​ത്തി​നു ക്ഷ​ണി​ച്ച് ഡോ. ​എ​സ്.​എ​സ്. ലാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് ഹെ​​​ൽ​​​ത്ത് ക​​​മ്മീഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​നെ സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​സ്.​​​എ​​​സ്. ലാ​​​ൽ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പ്ര​​​തി​​​ക​​​രി​​​ച്ചു.

റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ഗ്ര​​​മാ​​​യി പ​​​ഠി​​​ക്കാ​​​തെ​​​യും അ​​​തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം വ്യ​​​ക്ത​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യും ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ ആ​​​രോ​​​ഗ്യ​​മ​​​ന്ത്രിയുമായി ഒ​​​രു പ​​​ര​​​സ്യ സം​​​വാ​​​ദ​​​ത്തി​​​ന് ത​​​യാ​​​റാ​​​ണെ​​​ന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

Latest News

Corehub Up